പോലീസിനെ വെട്ടിച്ച് ബിഗ് ബോസില്‍ തരികിട സാബു | Oneindia Malayalam

2018-06-25 244

tharikida sabu s entry in bigboss malayalam

dis: നിരവധി റിയാലിറ്റി ഷോകള്‍ വിവിധ ചാനലുകളായി പ്രക്ഷേപണം ചെയ്യുന്നത്. ടെലിവിഷനിലും സിനിമയിലുമായി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങള്‍ മോഹന്‍ലാലിനോടൊപ്പം ഒരുമിച്ച് ബിഗ് ബോസിലൂടെ എത്തുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ തുടങ്ങിയ ആകാംക്ഷയ്ക്ക് താല്‍ക്കാലിക വിരാമമായിരിക്കുകയാണ്. ഞായറാഴ്ചയായിരുന്നു പരിപാടിയുടെ ആദ്യ ഭാഗം സംപ്രേഷണം ചെയ്തത്.
#BigBoss